You Searched For "ഇന്ത്യൻ വ്യോമസേന"

ശബ്ദത്തിന്റെ പതിന്‍മടങ്ങ് വേഗതയില്‍ കുതിച്ചത് മെയ്ക് ഇന്‍ ഇന്ത്യാ കരുത്ത്; ആകാശത്ത് വട്ടം ചുറ്റി നെഗറ്റീവ് ജി അഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പൊട്ടിത്തെറിച്ചത് ആത്മനിര്‍ഭര്‍ ഭാരത്! വ്യോമസേനയുടെ നെഞ്ച് പതറിയ നിമിഷം; തേജസ് എന്ന ഇന്ത്യന്‍ കരുത്ത് ഇനി ആഗോള വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിയുമോ? ദുബായിലെ ആ ദുരന്തവും ഇന്ത്യന്‍ പ്രതിരോധ പ്രതീക്ഷകളെ തകര്‍ക്കില്ല
ഇന്ത്യൻ വ്യോമസേനയുടെ എയർ ഓപ്പറേഷസ് ഡയറക്ടർ ജനറലായി എയർ മാർഷൽ ജോർജ്ജ് തോമസിനെ നിയമിച്ചു; തലപ്പത്തെത്തുന്നത് രാഷ്ട്രപതിയിൽ നിന്നും അതിവിശിഷ്ട മെഡലുകൾ നേടിയ ഇടുക്കിക്കാരൻ; നിയമനം നിർണായക ഘട്ടത്തിൽ; അതിർത്തികളിൽ വ്യോമ മേധാവിത്വം നിലനിർത്തുന്നതിന് ജോർജ്ജ് തോമസിന്റെ പരിചയസമ്പത്തും നേതൃത്വവും സഹായമാകും
പുറത്തൊരു അസാധാരണ മുഴക്കം; ആകാശ കാഴ്ച കണ്ട് നാട്ടുകാർ ഭയപ്പെട്ടു; പലരും ചിതറിയോടി; മണിക്കൂറിൽ 3,700 കി.മീ വേഗതയിൽ കുതിച്ച് ഐഎഎഫ്; ഉഗ്ര ശബ്ദത്തിൽ നടുങ്ങി പ്രദേശം; വീടിന്റെ മേൽക്കൂര തകർന്നു; രണ്ട് മുറി അടക്കം തവിടുപൊടി; കാരണം അറിഞ്ഞ് ഇന്ത്യൻ വ്യോമസേനയ്ക്ക് തലവേദന!